Monday, 12 February 2018

പി എസ് സി പരീക്ഷകളിൽ പലപ്പോഴും റാങ്ക് നിർണയിക്കുന്ന ചോദ്യങ്ങൾ വര്ഷം എന്ന ഭാഗത്തു നിന്ന് ഉണ്ടാകാറുണ്ട് . പലർക്കും വര്ഷം പഠിക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നാണ് പറയാറ് . പി എസ് സി പരീക്ഷകളിൽ ആവർത്തിച്ച വർഷങ്ങൾ ചുവടെ ചേർക്കുന്നു. ഇതിന്റെ രണ്ടാം ഭാഗം ഉടൻ തന്നെ പോസ്റ്റ് ചെയ്യും ..   1957 – ഭൂപരിഷ്കരണം 1958 – കേരള സംഗീത നാടക അക്കാദമി 1961- കേരള വനനിയമം 1967 – കേരള സംസ്ഥാന ലോട്ടറി 1968 – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1969 – കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ 1969 – സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡ് 1969 – കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് 1969 – കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ 1970 – കേരള അർബൻ ടെവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ 1971 – കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് 1971 – സെൻറെർ ഫോര് ടെവേലെപ്മെന്റ്റ് സ്ടുടീസ് 1971 – കേരള സ്റ്റേറ്റ് ഹൌസിംഗ് ബോർഡ് 1971 – കേരള സ്റ്റേറ്റ് റൂറൽ ടെവേലെപ്മെന്റ്റ് ബോര്ഡ 1971 – കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ 1971 – കൊല്ലം ജില്ല കൃഷി ഫാം അഞ്ചൽ 1972 – കേരള സ്റ്റേറ്റ് ടെക്സ്റ്റ്യിൽസ് കോർപ്പറേഷൻ 1972 – കേരള ലാൻഡ് ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റെഡ് 1972 – കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ 1972 – ഓയിൽ പാം ഇന്ത്യ ലിമിറ്റെഡ് 1972 – ലക്ഷം വീട് പദ്ധതി 1972 – കെൽട്രോൺ   1972 – കേരള മിനെറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് 1972- സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഓഫ് കേരള 1973 – കാംകോ ലിമിറ്റഡ് അത്താണി 1972 – കേരള ആട്ടോ മൊബൈൽസ് ലിമിറ്റഡ് 1973 – കേരള സ്റ്റേറ്റ് ഇൻടസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റെഡ് 1973 – ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി 1974 – കേരള സ്റ്റേറ്റ് സിവിൽ സപ്ലയ്സ് കോർപ്പറേഷൻ 1974 – കേരള ഗാർമെന്റ്സ് ലിമിറ്റെഡ് 1975 – ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 1975 – നാളികേര വികസന കോർപ്പറേഷൻ ലിമിറ്റഡ് 1975 – കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡ് 1975 – സീതാറാം ടെക്സ്റ്റ്യിൽസ് 1975 – കേരള ലൈവ് സ്റ്റോക്ക് ടെവേലപ്മെന്റ്റ് ബോര്ഡ് 1975 – സ്കൂട്ടേർസ് കേരള ലിമിറ്റഡ് 1975 – മീറ്റ് പ്രോടക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് 1975 – സ്റ്റീൽ ഇൻടസ്ട്രീസ് കേരള ലിമിറ്റഡ് 1975 – കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ 1975 – കേരള സ്മാൾ ഇന്ഡസ്ട്രീസ് ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ 1975 – കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റെഡ് 1976 – റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റെഡ് 1976 – കേരള സ്റ്റേറ്റ് ഡിറ്റ്ർജൻസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് 1976 – ഇടുക്കി ജലവൈദ്യുത പദ്ധതി

Tuesday, 31 October 2017

*ഒക്ടോബർ 21* *ചരിത്രസംഭവങ്ങൾ* 1520 - ഫെർഡിനാൻഡ് മഗല്ലൻ ചിലിക്കു സമീപത്തു കൂടി നാവികസഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെൻ കടലിടുക്ക് എന്നറിയപ്പെടുന്നു. 1805 - ട്രഫാൽ‌ഗർ യുദ്ധത്തിൽ, അഡ്മിറൽ ലോഡ് നെത്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് റോയൽ നേവി ഫ്രഞ്ച്, സ്പാനിഷ് പടകളെ തോൽ‌പ്പിച്ചു. 1879 - കാർബൺ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബൾബ് എഡിസൺ പരീക്ഷിച്ചു. 1945 - ഫ്രാൻസിൽ വനിതകൾക്ക് വോട്ടവകാശം ലഭിച്ചു. 1983 - ജെനറൽ കോൺഫറൻസ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ഒരു മീറ്റർ എന്നാൽ ശൂന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299,792,458 അംശമായി നിജപ്പെടുത്തി. *ജനനം* 1833 - ആൽഫ്രഡ് നോബൽ - (നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവ്) 1917 - ഡിസ്സി ഗില്ലിസ്‌പീ (സംഗീതജ്ഞൻ) 1956 - കാരീ ഫിഷർ - (നടി, എഴുത്തുകാരി) 1959 - കെൻ വാട്ടനബേ - (നടൻ) *മരണം* 1969 - ജാക്ക് കെറോആൿ (നോവലിസ്റ്റ്) 2003 - എലിയറ്റ് സ്മിത്ത് (സംഗീതജ്ഞൻ) 2010 - എ. അയ്യപ്പൻ (കവി)

Saturday, 1 July 2017

Cyber Terms

ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് : 2000 ഒക്ടോബർ 17ന്

Cyber Phishing: മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്.
Cyber Smishing: മൊബൈൽ SMS വഴിയുള്ള ഫിഷിങ്. Cyber Vishing: Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.

Cyber Stalking: Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.

Cyber Squatting: ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്.

Cyber Trespas: മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.

Cyber Vandalism: സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.

Cyber Hacking: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ.

Cyber Defemation: കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ.

Cyber Pharming: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.

Cyber HiJacking: വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

Email Spoofing: ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്.
Email Bombing: ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.

Data Diddling: കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.

Spaming: ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്, ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി.

Thursday, 29 June 2017

GST(goods and services tax)

��amendment act =101

��GST council head quarters=Newdelhi

��chairman= finance minister( Arun jaitley)

��GST council formation based on article= 279A

��GST finance ministers panel chairman=Amit misra( west bangal finance minister)

��first indian state approved GST bill= assam

��GSTN = goods and seevices tax network

��Zero GST = for food grains

��GST 4 tier structure =5%,12%,18%,28%

��28% GST for = Luxury products

��GST threshold limit for normal states= 20 lakhs

��GST threshold limit for north eastern states = 10 lakhs.

�� first state passed GST bill= Telengana

Thursday, 15 June 2017

Questions

����പ്രാചീന കാലത്ത് ഒാടനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം
    - കായംകുളം✅

���� ശ്രീ ശങ്കരാചാര്യർ സമാധിയായത് എവിടെ
    -കാലടി✅

����പാലക്കാട് കോട്ട പണി കഴിപ്പിച്ചത്
    -ഹൈദറലി✅

����കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന സ്ഥാനപേര്
     -കേവലധികാരികൾ✅

����മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ
       - ഇരിങ്ങൽ✅

���� മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം
        - HORTHOOS MALABARICUS✅

���� പടയ കാലത്ത് പെരും ചെല്ലൂർ എന്നറിയപ്പെട്ടിരുന്ന പ്രദേശം
        - തളിപറമ്പ്✅

���� കയ്യൂർ താലൂക്ക് സ്ഥിതി ചെയ്യുന്ന താലൂക്ക്
          - HOZDHURG✅


���� ചതുഷ്ടി കലാ വല്ലഭൻ എന്നറിയപ്പെടുന്ന വേണോട് രാജാവ്
         - രവി വർമ്മ   കുലശേഖരൻ✅

���� പി.എസ്.സിയുടെ രൂപികരണത്തിന് കാരണമായ പ്രക്ഷോഭം
      നിവർത്തന പ്രക്ഷോഭം✅

���� കൊങ്കാനം എന്നറിയപ്പെടുന്ന സ്ഥലം
        - ഏഴിമല✅

���� ഏഴിമല നന്നന്റെ കാലത്ത് നടന്ന പ്രധാനയുദ്ധം
       - പാഴിയുദ്ധം✅

���� ആധുനിക മാമാങ്കം നടന്ന വർഷം
        - 1999

���� കുലശേഖര ആഴ്വാർ രചിച്ച സംസ്ക്യതി ഭക്തി കാവ്യം
       - മുകുന്ദമാല✅

���� കരികാലൻ ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ യുദ്ധം
       - വെന്നിയുദ്ധം✅


���� ഗൗരീകാന്തോദയം ആരുടെ ക്യതി
       - ശങ്കരനാരായണൻ✅

���� സംസ്ക്യത രേഖകളിൽ വല്ലഭശോഭിനി എന്നറിയപ്പെട്ടിരുന്നത്
        - വള്ളുവനാട്✅

���� അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം
        - 1695✅

���� തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച വർഷം
       - 1812✅

���� ഇന്ത്യയിലെ ആദ്യ ഒാൺലൈൻ ബാങ്കിങ് സ്ഥാപനം
       - HDFC✅

���� ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം
    - KONARK SURYA ക്ഷേത്രം✅

Wednesday, 14 June 2017

കേരളത്തിൽ ആകെ നദികൾ - 44

കേരളത്തിൽ ആകെ നദികൾ - 44

പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ - 41

കിഴക്കോട്ട് ഒഴുകുന്ന നദികൾ - 3

100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ - 11 എണ്ണം

കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി - പെരിയാർ

പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം - 244 Km

പെരിയാറിന്റെ ഉത്ഭവം - ശിവഗിരി ക്കുന്നിൽ

കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിക്കുന്നത് - അലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിൽ

പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് - പെരിയാർ

ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് - പെരിയാറിൽ

പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ - പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം

പെരിയാറിന്റെ പോഷകനദികൾ -മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻ കുട്ടിയാർ

കേരളത്തിലെ രണ്ടാമത്തെ വലിയ നദി - ഭാരതപ്പുഴ

ഭാരതപ്പുഴയുടെ ഉത്ഭവം - തമിഴ് നാട്ടിലെ ആനമല

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ

ഭാരതപ്പുഴയുടെ നീളം - 209 Km

പാലക്കാട് തൃശ്ശൂർ എന്നീ ജില്ലകളിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.

പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം - കുട്ടനാട്

പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി - പമ്പ

പെരുന്തേനരുവി വെള്ളച്ചാട്ടം - പമ്പാനദിയിൽ

ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി - ചാലിയാർ

നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി - ചാലിയാർ

ഏറ്റവും വടക്കേ അറ്റത്തുള്ള നദി - മഞ്ചേശ്വരം പുഴ

കേരളത്തിലെ ഏറ്റവും ചെറിയ നദി - മഞ്ചേശ്വരം പുഴ (16 Km നീളം)

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി - നെയ്യാർ

കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല - കാസർകോട്

കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി - അഞ്ചരക്കണ്ടി

സയന്‍സില്‍ നിന്നുമുള്ള ചോദ്യങ്ങള്‍

*����Whats��pp Group@LDC 2017*
����������������������

സയന്‍സില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ :

1. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്ന സ്ഥലം ഏത്

ശ്രീഹരിക്കൊട്ട
2. സൂര്യന് സ്വന്തം അക്ഷത്തില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നതിന് എത്ര ദിവസം വേണം

25
3. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര്

അനോഷേ അന്‍സാരി
4. ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്നത് എവിടെ

സ്ട്രാറ്റൊസ്പിയറില്‍
5. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹങ്ങള്‍ ഏതൊക്കെ

ബുധന്‍ ,ശുക്രന്‍
6. ഹാലിയുടെ വാല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്ര വര്‍ഷത്തില്‍ ഒരിക്കലാണ്

76
7. കാലാവസ്ഥയുടെ മണ്ഡലം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്

ട്രോപോസ്പിയര്‍
8. ഓസ്കാർ പുരസ്കാരം ഏത് ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത്

ബ്രിട്ടാനിയം
9. ഇന്ത്യയിലെ ആദ്യത്തെ കാർബണ്‍ വിമുക്ത സംസ്ഥാനം ഏത്

ഹിമാചൽ പ്രദേശ്‌
10. രാമാനുജൻ സംഖ്യ ഏത്

1729
11. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്ന് വിളിക്കുന്നത് ആരെ

എഡ്വാഡ ടെല്ലർ
12. റേഡിയം പൊളോണിയം എന്നിവ ആദ്യമായി വേർതിരിചെടുതത് ആര്

മേഡം ക്യൂറി
13. യുറേനിയം കണ്ടുപിടിച്ചത് ആര്

മാർട്ടിൻ ക്ലാപ്രോത്
14. ഏറ്റവും കൂടുതൽ ഐസോടോപുകൾ ഉള്ള മൂലകം ഏത്

ടിൻ
15. പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം ഏത്

ഗാമ വികിരണം
16. വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്തുന്ന യുണിറ്റ് ഏത്

മാക്‌ നമ്പർ
17. നൈട്രജൻ വാതകം കണ്ടുപിടിച്ചത് ആര്

ഡാനിയൽ റുതർ ഫോർഡ്
18. ലോക ജല ദിനം എപ്പോൾ

march 22
19. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏത്

സൽഫ്യുരിക് ആസിഡ്
20. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്

മാലിക് ആസിഡ്
21. മനുഷ്യന്റെ ശരീര ഊഷ്മാവ് എത്ര

36.8 degree celcius
22. സോഡിയം പൊട്ടാസിയം എന്നീ ലോഹങ്ങൾ സൂക്ഷിച് വെക്കുന്നത് ഏതിൽ

മണ്ണെണ്ണയിൽ
23. വൃക്ഷങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന്റെ പേരെന്ത്

ഡെൻഡ്രോളജി
24. ബെൻസീൻ വാതകം കണ്ടുപിടിച്ചത് ആര്

മൈക്കൽ ഫാരഡെ
25. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം ഏത്

സ്വർണം
26. പി എച് സ്കെയിൽ കണ്ടുപിടിച്ചത് ആര്

സോറൻ സൻ
27. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ മൂലകം ഏത്

ടെക്നീഷ്യം
28. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ റബ്ബർ ഏത്

നിയോപ്രീൻ
29. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ജോസഫ് പ്രീസ്റ്റ്ലി
30. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്

കരിമീൻ

❣❣❣❣❣❣❣❣❣❣❣

����������������������

⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
*����WE FOCUS����MISSION LDC��*