Sunday, 26 March 2017

ഫോബിയ (അകാരണഭീതി)


======================
⏩ Heliophobia - സൂര്യപ്രകാശത്തോടുള്ള പേടി
⏩ Amathophobia - പൊടിപടലങ്ങളോടുള്ള ഭയം
⏩ Arachnophobia – ചിലന്തിപ്പേടി
⏩ Ophidiophobia – പാമ്പ്‌ ഭയം
⏩ Acrophobia – ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
⏩ Agoraphobia – തുറസ്സായ സ്ഥലത്തോടും
ആൾക്കൂട്ടത്തെയും അകാരണമായിഭയക്കുന്നത്‌. ⏩ Cynophobia – പട്ടിയെ ഭയക്കുന്നത്‌
⏩ Astraphobia – ഇടിമിന്നലിനോടുള്ള

⏩ Claustrophobia – ലിഫ്റ്റ്‌, ഇടുങ്ങിയ മുറി പോലെയുള്ളതിനെ

⏩ Mysophobia – അണുക്കളെ ഭയക്കുന്ന

⏩ Aerophobia – വിമാനയാത്രയെ

⏩ Trypophobia – ദ്വാരങ്ങളെ ഭയക്കുന്ന

⏩ Carcinophobia – കാൻസർ വരുമോ ന്നുള്ള അകാരണ ഭയം

⏩ Thanatophobia – മരണപ്പേടി

⏩ Glossophobia – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം

⏩ Monophobia – ഒറ്റയ്‌ക്ക്‌ കഴിയാനുള്ള പേടി

⏩ Atychiphobia – തോൽക്കുമെന്ന ഭയം

⏩ Ornithophobia – പക്ഷികളെ ഭയക്കുന്നത്‌

⏩ Alektorophobia – കോഴിപ്പേടി

⏩ Enochlophobia – ആൾക്കൂട്ടത്തെ ഭയക്കുന്നത്‌

⏩ Aphenphosmphobia – ശരീരം സ്പർശിക്കുന്നത്‌ ഭയക്കുന്നു

⏩ Trypanophobia – സൂചി ഭയം

⏩ Anthropophobia – ആളുകളെ ഭയക്കുന്നത്‌

⏩ Aquaphobia – വെള്ളത്തെ

⏩ Autophobia – ഒറ്റപ്പെട്ടു പോകുമെന്ന ഭയം

⏩ Hemophobia – ചോര കാണുമ്പോൾ

⏩ Hippopotomonstrosesquippedaliophobia – നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്‌

⏩ Xenophobia – അജ്ഞാതരെ ഭയക്കുന്നത്‌

⏩ Vehophobia – ഡ്രൈവിംഗ്‌ ഭയം

⏩ Basiphobia – വീഴുമെന്ന പേടി

⏩ Achievemephobia – വിജയിക്കുമെന്ന ഭയം

⏩ Theophobia – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്‌

⏩ Ailurophobia – പൂച്ച ഭയം

⏩ Metathesiophobia – മാറ്റത്തെ പേടികുന്നത്‌

⏩ Globophobia – ബലൂൺ ഭയം

⏩ Nyctophobia – രാത്രിയെയും ഇരുട്ടിനെയും

⏩ Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം
⏩ Phobophobia – പേടിയെ പേടി

⏩ Philophobia – സ്നേഹത്തിലായി പോകുമെന്ന ഭയം

⏩ Triskaidekaphobia – 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്‌.

⏩ Emetophobia – ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്‌

⏩ Gephyrophobia – പാലങ്ങളെ

⏩ Entomophobia – ചെറുപ്രാണികളെ

⏩ Lepidopterophobia – ചിത്രശലഭങ്ങളെ

⏩ Panophobia – ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി

⏩ Podophobia – സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത്‌.

Friday, 24 March 2017

Important Festivals


~~----~~----~~----~~
* Kite festival - Gujarat
* Bihu mala - Assam
* Aadi peruku - Tamilnadu
* Farm festival of Hardi - chattisgarh
* Amazing North eastern paradise festival - New Delhi
* National youth voters festival - Nagaland
* National youth day festival - Chattisgarh
* Karchi puja festival - Tripura
* Hemis festival - Jammu Kashmir
* Tulnic festival - Nagaland
* Raja Rani film festival - Odisha
* Red panda winter festival - Sikkim
* Bharat parv festival - New Delhi
* Mahanaggam festival - Tamil nadu
* Khajuraho dance festival - Madhya Pradesh
* Chap charkut festival - Mizoram
* Festivals of innovation - New Delhi
* Medaram festival - Telangana
* Khongjam day festival - Manipur
* Chitrai festival - Tamilnadu
* Habitat film Festival - New Delhi
* Hareli festival - Chattisgarh
* Bhatukamma - Telangana
* Siang River festival - Arunchal Pradesh
* Naropa festival - Ladakh
* Vichar maha kumbh Mela - Madhya Pradesh
* Godavari pushralu - Andhra Pradesh & Telangana
* Krishna pushralu - Andhra Pradesh
* International radio fair - Bhubhensawar
* Surajkund international craft - Haryana
* National tribal carnival - New Delhi
* Mountain echo literary festival - Bhutan
⚫⚬⚫⚬⚫⚬⚫⚬⚫⚬⚫⚬⚫⚫

*ഇന്ന് - 25.3.2017*

��☘����☘����☘��☘��

*ഇന്ന് -  25.3.2017*

�� ഇന്ന് - *International Day of Rememberance of the  Victims of Slavery and the Transatlantic Slave Trade* (അടിമത്തത്തിനിരയായവരുടെ ഓര്‍മ്മ ദിനം).

�� 1898 - സ്വാമി വിവേകാന്ദന്‍ *സിസ്റ്റര്‍ നിവേദിതയെ* ശിഷ്യയായി സ്വീകരിച്ചു.

�� 1903 - *പിയറി ക്യൂറി,മേരി ക്യൂറി* എന്നിവര്‍ റേഡിയം കണ്ടെത്തി.

��☘����☘����☘��☘��

Friday, 17 March 2017

Kerala Facts

1)കേരളത്തിലെ ആദ്യത്തെ പത്രം?
❤രാജ്യസമാചാരംV 2)കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
❤തട്ടേക്കാട്
3)കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
❤തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
4)കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
❤തിരുവനന്തപുരം- മുംബൈ
5)കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
❤മട്ടാഞ്ചേരി
6)കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?         ❤സംക്ഷേപവേദാർത്ഥം
7)കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
❤തിരുവനന്തപുരം
8)കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
❤ഓമനക്കുഞ്ഞമ്മ
9)കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
❤പള്ളിവാസൽ
10)കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
❤വീണപൂവ്
11)കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
❤കെ.ഒ. ഐഷാ ഭായി
12)കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
❤പി.ടി. ചാക്കോ
13)കേരളത്തിലെ ആദ്യത്തെ കോളേജ്?
❤സി.എം.എസ്. കോളേജ് (കോട്ടയം)
14)കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
❤സി.എം.എസ്. പ്രസ്സ് (കോട്ടയം)
15)കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
❤തിരുവിതാംകൂർ
16)കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
❤തിരുവനന്തപുരം
17)കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
❤തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
18)കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്?
❤ഹോർത്തൂസ് മലബാറിക്കസ്
19)തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
❤മാർത്താണ്ഡവർമ
20)കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
❤ആർ. ശങ്കരനാരായണ തമ്പി
21)കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
❤തിരുവനന്തപുരം പബ്ലിക് ലൈബ്രറി
22)കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
❤ഇന്ദുലേഖ
23)കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
❤ബ്രഹ്മപുരം
24)കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
❤ഡോ. ജോൺ മത്തായി
25)കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
❤കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
26)കേരളത്തിലെ ആദ്യത്തെ ബാങ്ക്?
❤നെടുങ്ങാടി ബാങ്ക്
27)കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
❤ജസ്യുട്ട് പ്രസ്സ്
28)കേരളത്തിലെ ആദ്യ പേപ്പർ മിൽ?
❤പുനലൂർ പേപ്പർ മിൽ
29)കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
❤കെ. ആർ.   ഗൌരിയമ്മ
30)കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
❤ഡോ. ബി. രാമകൃഷ്ണറാവു
31)കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
❤ഇ. എം. എസ്. നമ്പൂതിരിപ്പാട്
32)കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
❤പി. കെ. ത്രേസ്യ
33)കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
❤ചേരമാൻ ജുമാ മസ്ജിദ്
34)കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
❤ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
35)കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
❤ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
❤വിഗതകുമാരൻ
36)കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
❤ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
37)കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
❤ലളിതാംബിക അന്തർജനം
38)കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
❤ജി. ശങ്കരകുറുപ്പ്
39)കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
❤കൃഷ്ണഗാഥ
40)കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
❤അന്നാ മൽഹോത്ര
41)കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
❤നെയ്യാർ
42)കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
❤നിലമ്പൂർ
43)കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
❤റാണി പത്മിനി
44)കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
❤കൊച്ചി
45)കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
❤ശാരദ
46)കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
❤ചെമ്മീൻ
47)കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
❤സർദാർ കെ. എം. പണിക്കർ
48)കേരളത്തിലെ ആദ്യ സഹകരണ സംഘം?
❤ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

Tuesday, 14 March 2017

MALAYALAM GRAMMAR

​കാലം ( Tense)​

​ഭൂതകാലം​
നടന്നു കഴിഞ്ഞ ക്രിയ
​ഉദാ: കണ്ടു​

​വർത്തമാനകാലം​ -
ഇപ്പോൾ നടക്കുന്ന ക്രിയ
​ഉദാ: കാണുന്നു​

​ഭാവികാലം​ -
നടക്കാനിരിക്കുന്ന ക്രിയ
​ഉദാ:കാണും​
---------------------------------------------

​വചനം​

​ഏക വചനം, ബഹു വചനം​

ഏകവചനത്തിന് പ്രത്യയ മൊന്നുമില്ല

​ബഹു വചന രൂപങ്ങൾ​

1. ​സംലിംഗ ബഹുവചനം​ - വെവ്വേറെ ബഹുത്വം - പ്രത്യായം - മാർ
​ഉദാ: രാമന്മാർ​

​അ ലിംഗ ബഹുവചനം​ - സ്ത്രീകളും പുരുഷൻമാരും കൂടി ചേർന്ന ബഹുത്വം
പ്രത്യയം - അർ
​ഉദാ: മിടുക്കർ​

​നപുംസക ബഹുവചനം​ - നപും സത വസ്തുക്കളുടെ ബഹുത്വം
പ്രത്യയം -  കൾ
​ഉദാ: മലകൾ​

​പൂജക ബഹുവചനം​ - ബഹുമാന്നത്തെ കാണിക്കുന്നത്
പ്രത്യയം - അർ, കൾ
​ഉദാ. ബ്രാഹ്മണർ, നിങ്ങൾ​
-----------------------------------------------
​ലിംഗം​

​സ്ത്രീലിംഗം​ - സ്ത്രീ ജാതിയെ കുറിക്കുന്നത്
​ഉദാ: വിദ്യാർത്ഥിനി​

​പുല്ലിംഗം​ - പുരുഷ ജാതിയെ കുറിക്കുന്നത്
​ഉദാ: വിദ്യാർത്ഥി​

​നപുംസക ലിംഗം​ - ഇവ രണ്ടിലും പെടാത്തവ
​ഉദാ: വിദ്യ​
-----------------------------------------------
​പ്രയോഗം​

കർതൃ കർമ്മാദികാരയങ്ങളിൽ പ്രാധാന്യം കൊടുക്കുന്നത്

​കർത്തരി പ്രയോഗം​ - കർത്താവിന് പ്രാധാന്യം നൽകി വാക്യം പ്രയോഗിക്കുന്നു .
​ഉദാ: ഗോപാലൻ പശുവിനെ മേയ്ക്കുന്നു.​

​കർമ്മണി പ്രയോഗം​ - കർമ്മത്തിനു പ്രാധാന്യം
​ഉദാ: പശു ഗോപാലനാൽ മേയ്ക്കപ്പെടുന്നു​

​ഭാവേ പ്രയോഗം​ - ഒരു കാരകത്തിനും പ്രാധാന്യം  ക്രിയാ ഭാവത്തിനു മാത്രം പ്രാധാന്യം നൽകുന്നു.
​ഉദാ: രാമനു റേഡിയൊ കേൾക്കണം​
-------------------------------------------------
​വാക്യം​

​വിധി - നിഷേധ വാക്യങ്ങൾ​

​വിധി​ - വിധിയുടെ രൂപത്തിലുള്ള വിധി വാക്യം
​ഉദാ: അവർ ജോലി ചെയ്യുന്നു​

​നിഷേധം​ - നിഷേധാർത്ഥത്തിൽ വരുന്ന വാക്യം
​ഉദാ: അവർ ജോലി ചെയ്യുന്നില്ല​

​ചൂർണ്ണിക​ - ഒരു കർത്താവും പൂർണ്ണ ക്രിയയുമുള്ള വാക്യം
​ഉദാ: കാളിദാസൻ ശാകുന്തളം രചിച്ചു.​

​സങ്കീർണ്ണകം​ - ഒരംഗി വാക്യവും ഒന്നോ അധിലധികമൊ അംഗവാക്യങ്ങൾ ഉണ്ടെങ്കിൽ
​ഉദാ: മഴ പെയ്തിട്ടും ഉഷ്ണം ശമിച്ചില്ല​

​അംഗ വാക്യം​ - മഴ പെയ്തിട്ടും
​അംഗിവാക്യം​ - ഉഷ്ണം ശമിച്ചില്ല

​മഹാവാക്യം​ - ഒന്നിലധികം അംഗി വാക്യങ്ങൾ ഉള്ളതിനെ മഹാവാക്യം എന്നു പറയുന്നു.
​ഉദാ: അയാൾ ഇന്നലെ ഇവിടെ വരികയും ഞാൻ അയാളുടെ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു​

​അപോദ്ധാരം​ - ഒരു വാക്യത്തിന്റെ ഘടനയെ അഴിച്ചു കാണിക്കുന്നത്
​ഉദാ: ദുഷ്ടനായ രാവണൻ ഗുണവതിയായ സൂത്രത്തിൽ മോഷ്ടിച്ചു കൊണ്ടു പോയി​
#രാവണൻ - കർത്താവ്
ദുഷ്ടനായ - കർത്തൃ വിശേഷണം
സീതയെ - കർമ്മം
ഗുണവതിയായ - കർമ്മ വിശേഷണം
കൊണ്ടുപോയി - ക്രിയ
മോഷ്ടിച്ചു - ക്രിയാ വിശേഷണം
സൂത്രത്തിൽ - വിശേഷണവിശേഷണം
--------------------------------------------------
​തത് സമം - തത്ഭവം​

​തത്സമം​ - അന്യഭാഷ പദങ്ങളെ മറ്റൊരു ഭാഷയിൽ അതുപോലെ തന്നെ പ്രയോഗിക്കുന്നു
​ഉദാ: ബഞ്ച്, പെൻസിൽ​

​തത്ഭവം​ - അന്യ ഭാഷ പദങ്ങളെ രൂപ വ്യത്യാസത്തോടെ മറ്റൊരു ഭാഷയിൽ സ്വീകരിക്കുന്നു.
​ഉദാ: ശൃംഖല - ചങ്ങല , Latern - റാന്തൽ​
------------------------------------------------

​നാമം​

ദ്രവ്യത്തിന്റെയൊ, സ്ഥലത്തിന്റെയൊ, വ്യക്തിയുടെയൊ തുടങ്ങി എന്തിന്റെയെങ്കിലും പേരായ ശബ്ദത്തെ നാമം എന്നു പറയുന്നു.
​ഉദാ: രാജൻ, വിമാനം, വായു, തിരുവനന്തപുരം​

നാമം മൂന്നു തരം

​ദ്രവ്യനാമം​ - പാർത്ഥങ്ങൾ, വസ്തുക്കൾ എന്നിവയെ കുറിക്കുന്നു
​ഉദാ: പേൻസിൽ​

​ക്രിയാനാമം​ - ഒരു പ്രവൃത്തിയെ കുറിക്കുന്നു
​ഉദാ: ഓട്ടം​

​ഗുണ നാമം​ - ഗുണത്തെ കുറിക്കുന്നു
​ഉദാ: ചൂട്, മിടുക്ക്​

ദ്രവ്യനാമത്തെ നാലായി തിരിക്കുന്നു.

​സംജ്ഞാന നാമം​ - വ്യക്തി/സ്ഥലത്തിന്റെ പേരിനെ കുറിക്കുന്നു.
​ഉദാ: മാധവൻ , കേരളം​

​സാമാന്യ നാമം​ - ഒരു ജാതിയെയൊ വർഗത്തെയൊ കുറിക്കുന്നു
​ഉദാ: മനുഷ്യൻ, നദി​

​സർവ്വ നാമം​ - ഒരു നാമത്തിന് പകരം നിൽക്കുന്ന പദങ്ങൾ
​ഉദാ: ഞാൻ അവൻ, നീ, അത്​

​മേയ നാമം​ - ജാതി വ്യക്തി ഭേദം ഇല്ലാത്തത്
​ഉദാ: മഴ, അകാശം​
_______________________________

​വിഭക്തി​
ഒരു നാമത്തിന് വാക്യത്തിലെ മറ്റു പദാർത്ഥങ്ങളോടുള്ള ബന്ധം കാണിക്കുന്ന പ്രത്യയത്തെയും പ്രത്യയം ചേർന്ന രൂപത്തെയും വിഭക്തി എന്നു പറയുന്നു'

#വിഭക്തി - പ്രത്യയം - ഉദാഹരണം

1. ​നിർദ്ദേശിക​  - വിദ്യാർത്ഥി
2. ​പ്രതിഗ്രഹിക​ - എ - വിദ്യാർത്ഥിയെ
3. ​സംയോജിക​ - ഓട് - വിദ്യാർത്ഥിയോട്
4. ​ഉദ്ദേശിക​ - ക്ക്, ന് - വിദ്യാർത്ഥിക്ക്
5. ​പ്രയോജിക​ - അൽ - വിദ്യാർത്ഥിയാൽ
6. ​സംബന്ധിക​ - ഉടെ, ന്റെ - വിദ്യാർത്ഥിയുടെ
7. ​ആധാരിക​ - ഇൽ, കൽ - വിദ്യാർത്ഥിയിൽ
__________________________________
​വാചകവും ദ്യോതകവും​

​വാചകം​ - കേൾക്കുമ്പോൾ തന്നെ അത്ഥ ബോധം ജനിപ്പിക്കുന്ന ശബ്ദം
​ഉദാ: എരിവ്, വെളുപ്പ്,​

​ദ്യോതകം​ - വാചകങ്ങളോട് ചേരുമ്പോൾ അർത്ഥണോധം ജനിപ്പിക്കുന്ന ശബ്ദം
​ഉദാ: വരെ, വേണ്ടി, കാൾ​

ദ്യോതകത്തെ അവയുടെ ഉത്ഭവം അടിസ്ഥാനമാക്കി 2 അയി തിരിച്ചിരിക്കുന്നു.

​നിപാതം ,അവ്യയം​

​നിപാതം​ - ഭാഷയുടെ ആരംഭം തൊട്ടു തന്നെ ദ്യോതകമായി നിലകൊള്ളുന്ന ശബ്ദം
ഉദാ: ഞാനും നീയും - സമുച്ചയ നിപാതം

ഞാനൊ നീയൊ - വികല്പ നിപാതം

നീയെ കാരണക്കാരൻ - അവധാരണ നിപാതം

​അവ്യയം​ - വാചകങ്ങളിൽ നിന്ന് പരിണാമം സംഭവിച്ചുണ്ടായ ദ്യോതകം
​ഉദാ: എന്ന്, എന്നാൽ, എങ്കിൽ​

ദ്യോതകത്തെ അവയുടെ പ്രയോഗത്തെ അടിസ്ഥാനമാക്കി 4 അയി തിരിച്ചിരിക്കുന്നു

​ഗതി, ഘടകം, വ്യാക്ഷേപകം, കേവലം​

​ഗതി​ - ഒരു നാമത്തോടൊ സർവ്വനാമത്തോടൊ ചേർന്നു നിന്ന് കൊണ്ട് ആ പദത്തിന് മറ്റൊരു പദത്തോടുള്ള ബന്ധത്തെ കാണിക്കുന്ന ദ്യോതക ശബ്ദം
​ഉദാ: കൊണ്ട്, നിന്ന്, വേണ്ടി​

​ഘടകം​ - വാക്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദ്യോതകം
​ഉദാ: ഉം, ഓ, എങ്കിൽ​

​വ്യാക്ഷേപകം​ - വക്താവിന്റെ പെട്ടെന്നുള്ള വികാരങ്ങളെ പ്രകടമാക്കുന്നത ദ്യോതകങ്ങൾ
​ഉദാ: അയ്യൊ! ,ഹാ!, കഷ്ടം!​

​കേവലം​ - ഗതി ,ഘടകം, എന്നീ മൂന്നു വിഭാഗത്തിലും പെടാത്തവ
​ഉദാ: ഓ (വന്നുവൊ), ഏ(ഇവളെ), തന്നെ ( മക്കൾ തന്നെ അശയം )​

______________________________
​അനുപ്രയോഗം​

കൂടെ പ്രയോഗിക്കുക എന്നർത്ഥം

അനുപ്രയോഗം 4 വിധം

1. ​ഭേദകാനുപ്രയോഗം​ - ഒരു പൂർണ്ണ ക്രിയയുടെ പിന്നാലെ നിന്നുകൊണ്ട് അതിന്റെ അർത്ഥത്തിൽ വിശേഷണങ്ങൾ ചേർക്കുന്നവ

​ഉദാ: കൊന്നുകളഞ്ഞു, പറഞ്ഞുകൊള്ളുന്നു​

2. ​കാലാനുപ്രയോഗം​ - ക്രിയ നടത്തുന്ന കാലത്തിൽ മാറ്റം വരുത്തുന്നവ

​ഉദാ: അവൻ ഇന്നലെ എത്തിയിരിക്കും​

3. ​പുരാണാനുപ്രയോഗം​ - വിലധാതുവിനെ പരിഷ്കരിച്ച് മറ്റു ധാതുക്കൾക്കൊപ്പം പ്രയോഗം നൽകുന്നത്

​ഉദാ: വേൺ (ഖില ധാതു ) + ഇരിക്കുന്നു (അനുപ്രയോഗം) - വേണ്ടിയിരിക്കുന്നു.​

4. ​നിഷേധാനുപ്രയോഗം​ - നിഷേധാർത്ഥത്തിൽ വരുന്നവ

​ഉദാ: കുട്ടികൾ പഠിക്കുന്നില്ല​

_________________________________

​പ്രകാരം​

ക്രിയ നടക്കുന്ന രീതിക്കാണ് പ്രകാരം എന്നു പറയുന്നത്

പ്രകാരം 6 വിധത്തിൽ

1. ​നിർദ്ദേശക പ്രകാരം​ - ഭൂതകാലത്തിലൊ, ഭാവി കാലത്തിലൊ, വർത്തമാനകാല രൂപത്തിലൊ വരുന്ന ക്രിയാ രൂപം
​ഉദാ: കൊടുത്തു, കൊടുക്കും, കൊടുക്കുന്നു​

2. ​നിയോജക പ്രകാരം​ - ക്രിയയുടെ അർത്ഥം ആജ്ഞാ രൂപത്തിൽ വരുന്ന പ്രകാരം
​ഉദാ:  അയാൾ ഇവിടെ വരട്ടെ​

3. ​വിധായക പ്രകാരം​ - ഉപദേശം, വിധി, ശീലം എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം
​ഉദാ: നിങ്ങൾ പോകണം​

4. ​അനുജ്ഞായക പ്രകാരം​ - തീരുമാനം അനുവാദം. എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം
​ഉദാ:ഇവിടെ നിൽക്കാം​

5. ​ആശംസ പ്രകാരം​ - ആംശംസയുടെ  അർത്ഥത്തിൽ വരുന്ന പ്രകാരം
​ഉദാ: അങ്ങ് വിജയിക്കട്ടെ​

6. ​പ്രാർത്ഥകപ്രകാരം​ - പ്രാർത്ഥനയുടെ
അർത്ഥത്തിൽ വരുന്ന പ്രകാരം
​ഉദാ: എന്നെ രക്ഷിക്കണമേ​

_________________________________

​തദ്ധിതം​
ഒരു നാമത്തിൽ നിന്നൊ വിശേഷണത്തിൽ നിന്നൊ നിഷ്പാദിപ്പിക്കുന്ന മറ്റൊരു നാമത്തിന് തദ്ധിതം എന്നു പറയുന്നു.

തദ്ധിതം 4 വിധം

1. ​തന്മാത്രാ തദ്ധിതം​ - അനേകം പ്രത്യക ധർമ്മകങ്ങളുള്ള ധർമ്മിയിൽ നിന്ന് ഒരു ധർമ്മത്തെ മാത്രം എടുത്തു പറയുന്നത്
മ,ത്തം, ത്വം, തരം, തമം, തനം - പ്രത്യയങ്ങൾ
​ഉദാ: മഹത് - മഹത്വം, നല്ലത് - നന്മ​

2. ​തദ്വത്തദ്ധിതം​ - അതുള്ളത് അതിലുള്ളത് അർത്ഥത്തിൽ വരുന്ന തദ്ധിതം
​ഉദാ: വെളുപ്പ് - വെളുമ്പൻ​

3. ​പൂരണതദ്ധിതം​ - സംഖ്യാ നാമങ്ങളോട് അം പ്രത്യയം ചേർന്നുണ്ടാകുന്ന നാമം
​ഉദാ: ഒന്ന് - ഒന്നാം​

4. ​നാമനിർമ്മായി തദ്ധിതം​ - പേരച്ചം, ആധാരകാഭാസാം' സംബന്ധികാ വിഭക്തി  ഇവയോടൊപ്പം അൻ, അൾ,  തു എന്നീ ലിംഗ പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്ന നാമ പദങ്ങൾ

​ഉദാ: ഓടിയ - ഓടിയവൻ​

______________________________

​ഭേദകം​

ഒരു ശബ്ദത്തിന്റെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത്

ഭേദകം 7 വിധം

1. ​ശുദ്ധം​ - നാമത്തോട് ചേർന്നുണ്ടായ ഭേദകം
​ഉദാ: ചെറുപയർ, ചെമ്മാനം​

2. ​സഖ്യം​ - സംഖ്യ രൂപത്തിൽ വരുന്ന ഭേദകം 
​ഉദാ: ആയിരം കണ്ണുകൾ​

3 ​വിഭാവകം​ - സ്വഭാവം സൗന്ദര്യം തുടങ്ങിയ വിശേഷണങ്ങൾ എടുത്ത് കാണിക്കുന്നവ
​ഉദാ : ധീരവനിത , കോ ഉദാ മളരൂപം​

4 ​പാരിമാണികം​ - അളവ് വിശേഷണമായി വരുന്നവ
​ഉദാ : ഒരു കിലോ അരി​

5. ​സാർവ്വനാമികം​ - സർവ്വനാമ രൂപത്തിൽ വരുന്നത്
​ഉദാ: അക്കാലം, ഇക്കഥ​

6. ​നാമാംഗ ജം​ - നമത്തെ ആശ്രയിച്ചു നിൽക്കുന്നത്
​ഉദാ: കറുത്ത കുതിര​

7. ​ക്രിയാംഗജം​ - ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന വിശേഷണ രൂപം
​ഉദാ: വേഗത്തിൽ ഓടി​

____________________________

​ക്രിയ​

ലോക സധാരണമായ പ്രവൃത്തിയെ അല്ലെങ്കിൽ അവസ്ഥയെ കുറിക്കുന്നത്

​സകർമ്മകം - അകർമ്മയം​

​സകർമ്മകം​

ആരെ? എന്തിനെ ? ഇന ചോദ്യങ്ങൾക്ക് ഉത്തരമുള്ള ക്രിയ
​ഉദാ: അമ്മ കുട്ടിയെ ഉറക്കുന്നു.​

​അകർമ്മകം​

ആരെ? എന്തിനെ ? ഇന ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത ക്രിയ
​ഉദാ: കുട്ടി പാടുന്നു.​

​കാരിതം - അകാരികം​

​കാരിതം​
'ക്കു ' എന്ന അംശമുള്ള രൂപങ്ങൾ
​ഉദാ: കേൾക്കുന്നു​

​അകാരിതം​
'ക്കു ' എന്ന അംശമില്ലാത്ത രൂപങ്ങൾ
​ഉദാ: പാടുന്നു.​

​കേവലം - പ്രയോജകം​

​കേവലം​
സ്വയം ചെയ്യുന്ന ക്രിയകൾ
​ഉദാ: ഉണ്ണുന്നു , കളിക്കുന്നു.​

​പ്രയോജകം​
പര പ്രേരണയാൽ ചെയ്യുന്ന ക്രിയകൾ
​ഉദാ: ഊട്ടുന്നു, കളിപ്പിക്കുന്നു.​

​മുറ്റുവിന - പറ്റു വിന​

​മുറ്റുവിന​
മറ്റൊരു പദത്തിനും കീഴടക്കാതെ വരുന്ന വാക്യത്തിലെ പ്രധാന ക്രിയ
​ഉദാ: അമേരിക്കയുടെ വിമാനം "തകർന്നു."​

​പറ്റു വിന​

വാക്യങ്ങളിൽ കാണുന്ന അപ്രധാന ക്രിയ
​ഉദാ: "കണ്ട " സിനിമ​

പറ്റു വിന രണ്ടു വിധം
​പേരച്ചം, വിനയച്ചം​

​പേരച്ചം​ - ഒരു നാമത്തെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ
​ഉദാ: വാടിയ പൂവ്​

​വിനയച്ചം​
ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ
​ഉദാ: ഓടിപ്പോയി​

വിനയച്ചം 5 വിധം

1. ​മുൻ വിനയച്ചം​ - ഭൂതകാല രൂപത്തിലുള്ള വിശേഷണ ക്രിയ
​ഉദാ: ചാടിപ്പോയി​

2. ​പിൻ വിനയച്ചം​ - ഭാവി കാല രൂപത്തിലുള്ള വിശേഷണ ക്രിയ
​ഉദാ: നടക്കാൻ പോയി​

3. ​നടു വിനയച്ചം​ - കാലഭേദമില്ലാത്ത വിനയച്ചം
​ഉദാ: സത്യം പറയുക വേണം​

4. ​തൻ വിനയച്ചം​ - വർത്തമാനകാലത്തെ സൂചിപ്പിക്കുന്ന വിനയച്ചം
​ഉദാ: അച്ചൻ  ഇരിക്കെ മകൻ മരിച്ചു​

5. ​പാക്ഷിക വിനയച്ചം​ - ഒരു ക്രിയ സംഭവിക്കുന്ന പക്ഷം എന്നയർത്ഥത്തിൽ വരുന്ന വിനയച്ചം
​ഉദാ: കണ്ടാൽ പറയാം​

_____________________________________
​സന്ധി​

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നു പറയുന്നു.

സന്ധിക്കുന്ന വർണ്ണങ്ങൾക്ക് വരുന്ന മാറ്റത്തെ ആസ്പദമാക്കി സന്ധിയെ 4 ആയി തിരിക്കുന്നു

1. ​ലോപ സന്ധി​
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചാൽ (കുറഞ്ഞാൽ ) ലോപസന്ധി
​ഉദാ: കാറ്റ് + അടിച്ചു = കാറ്റടിച്ചു.​

2. ​ആഗമ സന്ധി​
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നു ചേരുന്നത്
​ഉദാ: അണി + അറ = അണിയറ​

3. ​അദേശ സന്ധി​
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട് അതിന്റെ  സ്ഥാനത്ത് മറ്റൊരു വർണ്ണം വന്നു ചേരുന്നത്
​ഉദാ: വെള്+ മ = വെണ്മ​

4. ​ദ്വിത സന്ധി​
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ
​ഉദാ: പണി + പുര = പണിപ്പുര​

______________________________

​സമാസം​

വിഭക്തി പ്രത്യയങ്ങൾ കൂടാതെയുള്ള പ്രയോഗമാണ് സമാസം

​തൽ പുരുഷ സമാസം​
ഉത്തര പദത്തിന്റെ അർത്ഥത്തിന് പ്രധാന്യം കൊടുക്കുന്നത് തൽ പുരുഷൻ

തൽ പുരുഷ സ മാസം 7 അയി തിരിച്ചിരിക്കുന്നു.

​നിർദ്ദേശികാ തൽ പുരുഷൻ​
വിഗ്രഹിക്കുമ്പോർ പൂർവ്വ പദത്തോട് " എന്ന " അവ്യവം ചേരുന്നു.
​ഉദാ: കാളിദാസ കവി - കാളിദാസന്നെ കവി​

​പ്രതിഗ്രാഹിക തൽ പുരുഷൻ​
പൂർവ്വ പദത്തോട് 'എ' എന്ന പ്രത്യയം ചേർന്നു വരുന്നത്
​ഉദാ: മരംകൊത്തി - മരത്തെ കൊത്തുന്നത്​

​സംയോജികാ തൽ പുരുഷൻ​ -  സമസ്ത പദം വിഗ്രഹിക്കുമ്പോൾ ഒട്, കട് എന്നീ പ്രത്യയങ്ങൾ പൂർവ്വ പദത്തിൽ കാണുന്നത്
​ഉദാ: രാജ തുല്യൻ - രാജാവിനോട് തുല്യൻ​

​ഉദ്ദേശിക തൽ പുരുഷൻ​
ക്ക്, ന് എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു.
​ഉദാ: കുളിക്കടവ് - കുളിക്ക് ഉള്ള കടവ്​

​പ്രയോജിക തൽ പുരുഷൻ​
'ആൽ' പ്രത്യയം ചേർത്ത് വിഗ്രഹിക്കുന്നു
​ഉദാ: പൂമാല - പൂവാൽ മാല​

​സംബന്ധികാ തൽ പുരുഷൻ​ -
ന്റെ ,ഉടെ എന്നീ പ്രത്യയങ്ങൾ വിഗ്രഹിക്കുമ്പോൾ പൂർവ പാദാന്ത്യത്തിൽ കാണുന്നത്
​ഉദാ: ആനവാൽ - ആനയുടെ വാൽ​

​അധാരിക തൽ പുരുഷൻ​
ഇൽ, കൽ എന്നീ പ്രത്യയങ്ങൾ പൂർവ പുത്തിൽ കാണുന്നത്
​ഉദാ: കാട്ടാന - കാട്ടിൽ ഉള്ള അന​

​കർമ്മധാരയൻ സമാസം​
വിശേഷ വിശേഷ്യങ്ങൾ സമാനാധികരണമായി സമാസിക്കുകയാണ് കർമ്മധാരയൻ
​ഉദാ: വിശുദ്ധ കർമ്മം - വിശുദ്ധമായ കർമ്മം​

​ദ്വിഗു സമാസം​
പൂർവ്വപദം സംഖ്യാ നാമമായിട്ടുള്ള സമാസം
​ഉദാ: സപ്ത സ്വരങ്ങൾ - ഏഴ് സ്വരങ്ങൾ​

​നിത്യ സമാസം​ - വിഗ്രഹിച്ച് ഫാക പദങ്ങൾക്ക് അർത്ഥം പറയാൻ കഴിയാത്ത സമാസം
​ഉദാ: ചെങ്കോൽ ,വൻ തേൻ​

​രൂപക സമാസം​
വിശേഷണ വിശേഷ്യങ്ങൾക്ക് അഭേദകം കൽപിക്കുന്ന സമാസം
​ഉദാ: കണ്ണീർ മുത്ത് - കണ്ണീരാകുന്ന മുത്ത്​

​ഉപമിത സമാസം​
പൂർവ്വോത്തര പദങ്ങൾക്ക് സാദൃശ്യ കല്പന നടത്തുന്ന സമാസം
​ഉദാ: പദപങ്കജം - പങ്കജം പോലെയുള്ള പദം​

​ബഹുഫ്രീഹി സമാസം​
അന്യ പദാർത്ഥ പ്രധാനമായ സമാസമാണ് ബഹുഫ്രീഹി സമാസം
​ഉദാ: കൊണ്ടൽനേർവർണ്ണൻ - കൊണ്ടലിന് നേരായ വർണ്ണത്തോട് കൂടിയവർ​

​ദ്വന്ദ്വ സമാസം​
ഘടക പദങ്ങൾക്കെല്ലാം തുല്യ പ്രധാന്യമുള്ള സമാസം
​ഉദാ: രാപ്പകൽ - രാവും പകലും​
________________________________

​ചിഹ്നം​

" ​.​  " - പൂർണ്ണ വിരാമം, ബിന്ദു (full stop)

" ​,​" - അൽപ വിരാമം, അങ്കുശം (comma)

" ​;​" -  അർദ്ധ വിരാമം, രോധിനി ( semi colon)

" ​:​" - ഭിത്തിക,  അപൂർണ്ണ വിരാമം ( colon)

" ​?​" - ചോദ്യ ചിഹ്നം, കാകു ( question mark,

"  ( ​"  "​ )/( ​'  '​ ) " - ഉദ്ധരണി , inverted comma
h
" ​!​" - ആശ്ചര്യ ചിഹ്നം, വിക്ഷേപിണി (Exclamation)

" ​[ ] / ( )​ " - j വലയം - (Bracket)

Sunday, 12 March 2017

*ഇക്കോണോമിക്സ്*⚜

*_For LDC_*

1. ഇന്ത്യന്‍ സബദ് വ്യവസ്ഥയുടെ പിതാവ് ആരാണ് ഠ
    ദാദാബായ് നവറേജി
2. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
     വിശ്വേശരയ്യ
3. ഇന്ത്യയില്‍ ശാസ്ത്രീയമായരീതിയില്‍ ദേശീയ വരുമാനം കണക്കാക്കിയത് ആരുടെ നേതൃത്വത്തിലാണ് ?
     പ്രഫ.മഹലനേബിസ്
004. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യം ഏതാണ് ?
     ഇന്ത്യ
005. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
     കേരളം
006. പാര്‍ട്ടണര്‍ഷിപ്പ് ആക്ട് ഇന്ത്യയില്‍ വന്നത് ഏത് വര്‍ഷം ആണ്?
     1932
007. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്നത് ഏത് വര്‍ഷം ആണ് (ADB)?
     ഡിസംബര്‍ 1966
008. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര് എന്താണ് ?
     സി എസ് ഒ
009.രാജ്യത്തിന്റ അറ്റ ആഭ്യന്തര ഉത്പന്നത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മേഖല എന്താണ് ?
     സേവന മേഖല
010. കേരളത്തിലെ ആദ്യത്തെ സ്റ്റാക്ക് എക്സ്ചേഞ്ച് രൂപീകൃതമായ വര്‍ഷം ഏതാണ് ?
     1778
011. ഇന്ത്യന്‍ കമ്പനീസ് ആക്ട് നിലവില്‍ വന്നത് എപ്പോള്‍ ?
     1956
012. പ്രത്യേക സമ്പത്തിക മേഖല നിയമം പാസായ വര്‍ഷം എത്രയാണ് ?
     മെയ് 2005
013. ലാഭത്തിന്റെ നവീന ശലാ സിന്താന്തം ആവിഷ്കരിച്ചത് ആരാണ് ?
     പ്രഫസര്‍ ഷുങ് ബീറ്റര്‍
014. ലാഭത്തിന്റെ അപായ സാധ്യതവാഹക  സിന്താന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
     പ്രൊഫ. ഹാള്‍ ലേ
015. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍ ആരാണ് ?
     അമര്‍ത്യ സെന്‍
016. അനിശ്ചിതത്വ വാഹക സിന്താന്തം ആവിഷ്കരിച്ചത് ആരാണ് ?
     എഫ് എച്ച് നൈറ്റ്
017. ഗോള്‍ഡ് സ്റ്റര്‍ഡ് ആദ്യമായി അംഗീകരിച്ച രാജ്യം
     ബ്രിട്ടണ്‍
018. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര് ?
     ഷേര്‍ഷാ സൂരി
019. ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടന്നത് ഏത് വര്‍ഷം ആണ് ?
     1881
020. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം ഏതാണ് ?
     ജപ്പാന്‍
021. കമ്മി ബജറ്റ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രഭാവം ഏതാണ് ?
     പണപ്പെരുപ്പം
022. ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു ?
     ആര്‍ കെ ഷണ്‍മുഖം ഷെട്ടി
023. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍ ആരാണ് ?
     ഡോ അമര്‍ത്യ സെന്‍
024. വെല്‍ത്ത് ഓഫ് നേഷന്‍ എന്ന കൃതിയുടെ കര്‍ത്താവ് ?
     ആഡം സ്മിത്ത്
025. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്
     ആല്‍ഫ്രഡ് മാര്‍ഷല്‍
026. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ് ?
     ജോസഫ് സി ലിറ്റസ്
027. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ് ?
     ആഗോളവല്‍ക്കരണം
028. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി ആരാണ് ?
     ആര്‍ വെങ്കിട്ടരാമന്‍
029. ഒന്നാ പഞ്ചവല്‍സര പദ്ധതിയുടെ കാലയളവ് ?
     1951-1956 വരെ
030. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി ?
     വി പി മേനോന്‍
031. കര്‍ഷകര്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ഏത് ?
     എന്‍ സി എഫ്
032. റിസര്‍വ്വ് ബാങ്ക് ദേശവാല്‍കരണ സമയത്തെ ഗവര്‍ണ്ണര്‍ ആരായിരുന്നു ?
     സര്‍ ബനക് രാമറാവു
033. ലോക ബാങ്കില്‍ നിന്നു ആദ്യമായി വായ്പയെടുത്ത രാജ്യം ?
     ഫ്രാന്‍സ്
034. ദാരിദ്ര നിര്‍മാര്‍ജത്തിന് ഊന്നല്‍ നല്‍കിയ പഞ്ചവല്‍സര പദ്ധതി ഏതാണ് ?
     അഞ്ചാം പഞ്ചവല്‍സര പദ്ധതി
035. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടു്ന്നത് ?
     റിസര്‍വ്വ ബാങ്ക്
036. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
     വര്‍ഗീസ് കുര്യന്‍
037. ഡ്രയിന്‍ തിയ്യറിയുടെ ഉപജ്ഞാതാവ് ആരാണ് ?
     ദാദാ ബായ് നവറോജി
038. ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥിയില്‍ വില നിര്‍ണ്ണയിക്കുന് ശക്തികള്‍ ഏതൊക്കെയാണ് ?
     പ്രചോദനവം, പ്രധാനവും
39. രണ്ട് വില്‍പ്പനക്കാര്‍ തമ്മിലുള്ള കമ്പോള വ്യവസ്ഥയുടെ പേര് എന്താണ് ?
     ഡിയോ പോളി
40. കുത്തക മത്സരം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?
     പ്രൊഫസര്‍ ചെബര്‍ ലിന്‍