*Whatspp Group@LDC 2017*
സയന്‍സില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ :
1. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്ന സ്ഥലം ഏത്
ശ്രീഹരിക്കൊട്ട
2. സൂര്യന് സ്വന്തം അക്ഷത്തില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നതിന് എത്ര ദിവസം വേണം
25
3. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര്
അനോഷേ അന്‍സാരി
4. ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്നത് എവിടെ
സ്ട്രാറ്റൊസ്പിയറില്‍
5. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹങ്ങള്‍ ഏതൊക്കെ
ബുധന്‍ ,ശുക്രന്‍
6. ഹാലിയുടെ വാല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്ര വര്‍ഷത്തില്‍ ഒരിക്കലാണ്
76
7. കാലാവസ്ഥയുടെ മണ്ഡലം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്
ട്രോപോസ്പിയര്‍
8. ഓസ്കാർ പുരസ്കാരം ഏത് ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത്
ബ്രിട്ടാനിയം
9. ഇന്ത്യയിലെ ആദ്യത്തെ കാർബണ്‍ വിമുക്ത സംസ്ഥാനം ഏത്
ഹിമാചൽ പ്രദേശ്
10. രാമാനുജൻ സംഖ്യ ഏത്
1729
11. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്ന് വിളിക്കുന്നത് ആരെ
എഡ്വാഡ ടെല്ലർ
12. റേഡിയം പൊളോണിയം എന്നിവ ആദ്യമായി വേർതിരിചെടുതത് ആര്
മേഡം ക്യൂറി
13. യുറേനിയം കണ്ടുപിടിച്ചത് ആര്
മാർട്ടിൻ ക്ലാപ്രോത്
14. ഏറ്റവും കൂടുതൽ ഐസോടോപുകൾ ഉള്ള മൂലകം ഏത്
ടിൻ
15. പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം ഏത്
ഗാമ വികിരണം
16. വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്തുന്ന യുണിറ്റ് ഏത്
മാക് നമ്പർ
17. നൈട്രജൻ വാതകം കണ്ടുപിടിച്ചത് ആര്
ഡാനിയൽ റുതർ ഫോർഡ്
18. ലോക ജല ദിനം എപ്പോൾ
march 22
19. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏത്
സൽഫ്യുരിക് ആസിഡ്
20. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
മാലിക് ആസിഡ്
21. മനുഷ്യന്റെ ശരീര ഊഷ്മാവ് എത്ര
36.8 degree celcius
22. സോഡിയം പൊട്ടാസിയം എന്നീ ലോഹങ്ങൾ സൂക്ഷിച് വെക്കുന്നത് ഏതിൽ
മണ്ണെണ്ണയിൽ
23. വൃക്ഷങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന്റെ പേരെന്ത്
ഡെൻഡ്രോളജി
24. ബെൻസീൻ വാതകം കണ്ടുപിടിച്ചത് ആര്
മൈക്കൽ ഫാരഡെ
25. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം ഏത്
സ്വർണം
26. പി എച് സ്കെയിൽ കണ്ടുപിടിച്ചത് ആര്
സോറൻ സൻ
27. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ മൂലകം ഏത്
ടെക്നീഷ്യം
28. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ റബ്ബർ ഏത്
നിയോപ്രീൻ
29. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ജോസഫ് പ്രീസ്റ്റ്ലി
30. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്
കരിമീൻ
❣❣❣❣❣❣❣❣❣❣❣
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
*WE FOCUSMISSION LDC*
No comments:
Post a Comment