Friday, 17 February 2017

അർധസൈനിക വിഭാഗങ്ങൾ*


���� *ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം*
☑ *അസം റൈഫിൾസ്*

���� *അസം റൈഫിൾസ് രൂപികൃതമായ വർഷം*
☑ 1835

���� *'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം*
☑ *അസം റൈഫിൾസ്*

���� *അസം റൈഫിൾസിന്റെ ആസ്ഥാനം*
☑ *ഷില്ലോങ്*

���� *അസം റൈഫിൾസിന്റെ ആപ്തവാക്യം*
☑ *ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ*

���� *ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം*
☑ *സി.ആർ.പി.എഫ്*

���� *സി.ആർ.പി.എഫ് ന്റെ ആസ്ഥാനം*
☑ *ന്യൂഡൽഹി*

���� *സി.ആർ.പി.എഫിന്റെ ആദ്യ വനിത ബറ്റാലിയൻ*
☑ *88 മഹിളാ ബറ്റാലിയൻ*

���� *ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം*
☑ *സി.ആർ.പി.എഫ്*

���� *പ്രകൃതി സംരക്ഷാണർത്ഥം സി.ആർ.പി.എഫ്ന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം*
☑ *ഗ്രീൻ ഫോഴ്സ്*

���� *സി.ആർ.പി.എഫ് രൂപികൃതമായ വർഷം*
☑ *1939 ജൂലൈ 27*

���� *ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന*
☑ *ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്*

���� *ഐ.ടി.ബി.പി സ്ഥാപിതമായത്*
☑ *1962 ഒക്ടോബർ 24*

���� *ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്*
☑ *മസ്സൂറി*

���� *ഐ.ടി.ബി.പിയുടെ ആപ്തവാക്യം*
☑ *ശൗര്യ ദൃഷ്ടതാ- കർമ്മനിഷ്ടത*

���� *താജ്മഹലിന്റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം*
☑ * സി.ഐ.എസ്.എഫ്

���� *അറ്റോമിക് പവർസ്റ്റേഷനുകൾ, സ്റ്റീൽ പ്ലാന്റുകൾ , വിമാനതാവളങ്ങൾ , വൈദ്യുതി നിലയങ്ങൾ , എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം*
☑ *സി.ഐ.എസ്.എഫ്*

���� *സി.ഐ.എസ്.എഫ് രൂപികൃതമായ വർഷം*
☑ *1969 മാർച്ച് 10*

���� *കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990-ൽ രൂപം കൊണ്ട സേനാ വിഭാഗം*
☑ *രാഷ്ട്രീയ റൈഫിൾസ്*

���� *രാഷ്ട്രീയ റൈഫിൾസിന്റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച വ്യക്തി*
☑ *ജനറൽ ബി.സി. ജോഷി*

���� *വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം*
☑ *സശസ്ത്ര സീമാബൽ*

���� *സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം*
☑ *1963*

���� *സശസ്ത്ര സീമാബെല്ലിന്റെ ആപ്തവാക്യം*
☑ *സേവനം , സുരക്ഷ , സാഹോദര്യം*

���� *ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി*
☑ *റിസർച്ച്& അനാലിസിസ് വിങ് ( റോ )*

���� *റോ നിലവിൽ വന്ന വർഷം*
☑ *1968*

���� *റോയുടെ തലവനായ മലയാളി*
☑ *ഹോർമിസ് തരകൻ*

���� *കോസ്റ്റ്ഗാർഡിന്റെ ആസ്ഥാനം*
☑ *ന്യൂഡൽഹി*

���� *കോസ്റ്റ് ഗാർഡ് രൂപീകൃതമായ വർഷം*
☑ *1978*

���� *കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യം*
☑ *വയം രക്ഷാമഹ്*

���� *സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്*
☑ *ബി.എസ്.എഫ്*

���� *ബി.എസ്.എഫിന്റെ ആസ്ഥാനം*
☑ *ന്യൂഡൽഹി*

���� *ബി.എസ്.എഫ് രൂപികൃതമായ വർഷം*
☑ *1965*

���� *ബി.എസ്.എഫിന്റെ ആപ്തവാക്യം*
☑ *മരണംവരെയും കർമ്മനിരതൻ*

No comments:

Post a Comment